അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ തേടിയെത്തുന്ന കുഞ്ഞുമക്കള്‍ക്ക് ഈ അക്ഷരമുറ്റത്തേക്ക് സ്വാഗതം.
കണിയാപുരം യുപിഎസ്സിനു അംഗീകാരം - ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തിലും അധ്യായനത്തിന്‍റെ ഗുണനിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന കണിയാപുരം ഗവ. യുപിഎസ്സിനു മികച്ച പിടിഎയ്ക്കുള്ള ഇകൊല്ലത്തെ ദേശിയ അവാര്‍ഡ്‌ ലഭിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്‍റ് എം.എം.അഷ്‌റഫ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

 

Home






ഈ ബ്ലോഗിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ കൊടുക്കാം..